സർക്കാർ പൂർണ അടച്ചു പൂട്ടലിലേക്ക്

Estimated read time 0 min read

സർക്കാർ ഷട്ട്ഡൗൺ ചെയ്തു; 850,000 തൊഴിലാളികൾക്ക് ഇനി ശമ്പളമില്ല

യുഎസ് ഫെഡറൽ സർക്കാർ പൂർണ അടച്ചു പൂട്ടലിലേക്ക് പ്രവേശിച്ചു. സർക്കാർ സംവിധാനങ്ങൾക്ക് പ്രവർത്തിക്കാനാവശ്യമായ ധനബിൽ സെനറ്റിൽ ഡെമോക്രാറ്റുകൾ തടഞ്ഞത് മൂലമാണ് അടച്ചുപൂട്ടൽ ഉണ്ടായത്. ഇതുമൂലം 7,50,000 ഫെഡറൽ ജീവനക്കാർക്ക് ഇനി ശമ്പളം ലഭിക്കില്ല. അവശ്യ സർവീസ് ഒഴികെ ഒരു സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല. ദിവസവും 40 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അവസാന പൂർണ്ണ ഷട്ട്ഡൗൺ ഉണ്ടായത് 2013.

+ There are no comments

Add yours