75കാരൻ 35കാരിയെ കല്യാണം കഴിച്ചു… ആദ്യരാത്രിയിൽ മരണം.. ദുരൂഹത….

Estimated read time 1 min read

35കാരിയെ കല്യാണം കഴിച്ച 75കാരൻ ആദ്യരാത്രിയിൽ മരിച്ചു!

ഒറ്റപ്പെടൽ മാറാൻ വിവാഹം കഴിച്ച 75കാരന് ആദ്യരാത്രിയിൽ മരണം. UPയിലെ ജോൻപുറിലാണ് സംഭവം. ഒരു വർഷം മുമ്പ് ശങ്കുറാമിന്റെ ഭാര്യ മരിച്ചു. കുട്ടികളുമില്ല. പിന്നാലെ വന്ന എകാന്തത മറികടക്കാൻ 35കാരിയെ വിവാഹം ചെയ്‌തു. വിവാഹരാത്രി കഴിഞ്ഞ് പുലർച്ചെ ആയപ്പോഴേക്കും ശങ്കുറാമിന്റെ ആരോഗ്യനില വഷളായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്.

+ There are no comments

Add yours