കരൂർ ദുരന്തത്തിന് ശേഷം മൗനം വെടിഞ്ഞ് നടൻ വിജയ്.

Estimated read time 0 min read

കരൂർ ദുരന്തത്തിന് ശേഷം മൗനം വെടിഞ്ഞ് നടൻ വിജയ്. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും സത്യം പുറത്തുവരുമെന്നും ആദ്യ വിഡിയോ സന്ദേശത്തിൽ ടിവികെ അധ്യക്ഷൻ പറഞ്ഞു. കുറ്റമെല്ലാം തൻ്റെ മേൽ ആരോപിക്കാമെന്നും പാർട്ടി പ്രവർത്തകരെ വേട്ടയാടരുതെന്നും വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കരൂരിൽ മാത്രം ദുരന്തമുണ്ടായത് എങ്ങനെ എന്ന സംശയം ഉന്നയിച്ച് ഗൂഡാലോചന സൂചന നൽകിയാണ് സന്ദേശം. തന്റെ വേദന മനസിലാക്കി ഒപ്പം നിന്നവർക്ക് നന്ദി എന്നും വിജയ്യുടെ വിഡിയോ സന്ദേശത്തിൽ പറയുന്നു.

+ There are no comments

Add yours