ചെന്നൈ: ആരോഗ്യപ്രശ്‌നങ്ങളെ തുടർ ന്ന് നീണ്ട വിശ്രമത്തിലായിരുന്ന നടൻ മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്. സ്വന്തമാ യി ഡ്രൈവ് ചെയ്ത‌് സ്റ്റൈലൻ എൻട്രിയി ൽ അദ്ദേഹം ചെന്നൈ വിമാനത്താവളത്തി ൽ എത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവ ന്നു. ആന്റോ ജോസഫിനൊപ്പമാണ് താരം എത്തിയത്.
ഹൈദരാബാദിലെ സെറ്റിലേക്ക് പോകാ നാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവള ത്തിൽ എത്തിയത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് സിനിമയുടെ ചിത്രീകരണത്തി ലേക്കാണ് മമ്മൂട്ടി എത്തുന്നത്. ഒരിടവേള യ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒ ന്നിക്കുന്ന ചിത്രമാണിത്.




+ There are no comments
Add yours