കുതിപ്പിനിടെ ബ്രേക്കിട്ട് സ്വർണം; ഇന്നത്തെ വില ഇങ്ങനെ
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 84,000 കടന്ന സ്വർണവിലയിൽ ഇന്ന് 240 രൂപ കുറഞ്ഞ് 84,600 രൂപയിലേക്ക് എത്തി. പവന് 1,000 രൂപയാണ് ഇന്നലെ ഉയർന്നത്. ഇന്നത്തെ വിലക്കുറവ് നേരിയ ആശ്വാസമാണ്. അതേസമയം, 10,575 രൂപയാണ് ഇന്ന് ഒരു ഗ്രാമിന് നൽകേണ്ടത്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 93,000 രൂപയ്ക്ക് മുകളിൽ നൽകണം



+ There are no comments
Add yours