ദുൽഖറിന്റെ കാറുകൾ പിടിച്ചെടുത്തു:

Estimated read time 0 min read

ദുൽഖറിന്റെ കാറുകൾ പിടിച്ചെടുത്തു: നടൻ കുടുങ്ങി!

മലയാള നടന്മാരുടെ വീടുകളിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ കടുത്ത നടപടി. ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിലാണ് നടപടി. ദുൽഖർ സൽമാന്റെ ഡിഫൻഡർ അടക്കം രണ്ട് കാറുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. നടൻ അമിത് ചക്കാലക്കലിൻ്റെ വീട്ടിൽ നിന്നും രണ്ട് കാറുകൾ പിടിച്ചെടുത്തിട്ടുണ്ട്. കാറിൻ്റെ രേഖകൾ മുഴുവൻ പരിശോധിച്ച് ബോധ്യപ്പെട്ടാൽ വാഹനം തിരികെ നൽകും.

+ There are no comments

Add yours