ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ; VIDEO
71-ാംമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിൽ മോഹൻലാലിന് അംഗീകാരം. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമു മോഹൻലാലിന് നൽകി ആദരിച്ചു. പുരസ്കാര ദാനത്തിനിടെ സദസിലുള്ളവർ ഒന്നടങ്കം എണീറ്റ് കയ്യടിച്ചു. ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് ചടങ്ങ് നടക്കുന്നത്. 5 പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്.



+ There are no comments
Add yours