ഇന്ത്യ-ഒമാൻ സാമ്പത്തിക പങ്കാളിത്ത കരാർ ഉടൻ
ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഉടൻ ഒപ്പുവെക്കും. കൂടുതൽ ചരക്കും സേവന കൈമാറ്റവുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇറക്കുമതി തീരുവകൾ കുറച്ച്/ഒഴിവാക്കി, നിക്ഷേപം ആകർഷിക്കുന്നതിനും വ്യാപാരം സുഗമമാക്കുന്നതിനും ഇളവുകൾ വരുമെന്നാണ് പ്രതീക്ഷ. ചർച്ചകൾ പൂർത്തിയായെന്നും, ഭരണ-നിയമനിർമ്മാണ നടപടികൾ പുരോഗമിക്കുന്നെന്ന് ഒമാന്റെ ഇന്ത്യയിലെ സ്ഥാനപതി ഇസ സലേഹ് അബ്ദുള്ള സലേഹ് അൽഷിബാനി പറഞ്ഞു.
ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഉടൻ ഒപ്പുവെക്കും.

+ There are no comments
Add yours