‘വൈക്കോൽ കത്തിച്ചാൽ ജയിലിലടക്കും’
വൈക്കോൽ കത്തിക്കുന്ന കർഷകരെ ജയിലിലടയ്ക്കാൻ സുപ്രീം കോടതി. ഡൽഹി-NCR മേഖലയിൽ വർധിച്ച് വരുന്ന വായു മലിനീകണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുക യായിരുന്നു സുപ്രീം കോടതി. വൈക്കോൽ കത്തിക്കുന്നതിലൂടെ രൂക്ഷമായ വായു മലിനീകരണം ഉണ്ടാകുന്നുവെന്നും ഇതിന് കാരണക്കാരാകുന്ന കർഷകരെ ചിലരെ ജയിലടയ്ക്കണമെന്നും കോടതി പറഞ്ഞു. ഈ ശിക്ഷ മറ്റുള്ളവർക്ക് ശക്തമായ സന്ദേശമാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.




+ There are no comments
Add yours