നരേന്ദ്ര മോദിയാകാൻ ഉണ്ണി മുകുന്ദൻ

Estimated read time 1 min read

ഉണ്ണി മുകുന്ദൻ നരേന്ദ്ര മോദിയാകുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ഒരുങ്ങുന്നു. ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ നരേന്ദ്ര മോദിയായി എത്തുന്നത്. ‘മാ വന്ദേ’ എന്നാണ് സിനിമയുടെ പേര്. ക്രാന്തി കുമാർ CH രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സിൽവർ കാസ്റ്റ് ക്രിയേഷൻസിൻ്റെ ബാനറിൽ വീർ റെഡ്ഡി ആണ്. ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതുവരെയുള്ള മോദിയുടെ യാത്രയാണ് സിനിമ.

+ There are no comments

Add yours