വൃഷഭയുടെ ടീസർ 18ന്

Estimated read time 1 min read

വൃഷഭയുടെ ടീസർ 18ന്

മോഹൻലാലിൻ്റെ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ടീസർ 18ന് എത്തുമെന്ന് അറിയിച്ച് മോഹൻലാൽ. ‘യുദ്ധം, വികാരം, ഗർജ്ജനം. വൃഷഭയുടെ ടീസർ 18ന് എത്തുമെന്നാണ്’ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നന്ദകിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒക്ടോബർ 16ന് എത്തും. 200 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായിട്ടുണ്ട്.

+ There are no comments

Add yours