പുതുക്കിയ മോഡലുമായി റോയൽ എൻഫീൽഡ്

Estimated read time 1 min read

പുതുക്കിയ മോഡലുമായി റോയൽ എൻഫീൽഡ്

മോട്ടോർ സൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണിയിൽ ക്രൂയിസർ ബൈക്ക് മെറ്റിയർ 350യുടെ പുതുക്കിയ മോഡൽ പുറത്തിറക്കി. നാല് വേരിയന്റുകളും ഏഴ് പുതിയ നിറങ്ങളിലും മോഡൽ ലഭ്യമാണ്. വില 1,95,762 രൂപ മുതലാണ്. അപ്ഡേറ്റിൽ എൽഇഡി ഹെഡ്ലാമ്പ്, ഇൻഡിക്കേറ്റർ, ട്രിപ്പർ നാവിഗേഷൻ, യുഎസ്ബി സി ഫാസ്റ്റ് ചാർജിങ്, അസിസ്റ്റ്-സ്ലിപ്പർ ക്ലച്ച് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

+ There are no comments

Add yours