സ്വർണവില പുതിയ റെക്കോർഡിൽ.

Estimated read time 0 min read

സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ് കൂടിയത്. 10,260 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. സേവിങ്സായി സ്വർണം വാങ്ങുന്നത് കൂടിയിട്ടുണ്ട്.

+ There are no comments

Add yours