ആശുപത്രി ഹോസ്റ്റൽ ടോയ്‌ലറ്റിൽ മൂർഖൻ പാമ്പ്…വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

Estimated read time 1 min read

ഹോസ്റ്റൽ ടോയ്‌ലറ്റിൽ മൂർഖൻ പാമ്പ്

കോട്ടയിലെ JK ലോൺ ആശുപത്രി ഹോസ്റ്റലിൽ ഞെട്ടിക്കുന്ന സംഭവം. ഞായറാഴ്ച രാത്രി ഡോക്ടർമാർ താമസിക്കുന്ന PG ഹോസ്റ്റലിലെ ടോയ്ലറ്റിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. പാമ്പിനെ കണ്ടതോടെ ഡോക്ടർമാർ ഭയന്ന് മുറികളിൽ നിന്ന് പുറത്തേക്ക് ഓടി. വീഡിയോയിൽ ടോയ്‌ലറ്റ് കമ്മോഡിനുള്ളിൽ നിന്ന് പാമ്പ് തെന്നിമാറുന്നതും, ഭയന്ന് ഒരു ഡോക്ടർ വെള്ളം ഒഴിക്കുന്നതും കാണാം. പിന്നീട് അധികൃതർ പാമ്പിനെ മാറ്റി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

+ There are no comments

Add yours