വഖ്ഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ
വിവാദമായ വഖ്ഫ് നിയമ ഭേദഗതി സുപ്രിംകോടതി ഭാഗികമായി സ്റ്റേ ചെയ്തു. ജസ്റ്റിസ് BR ഗവായ് ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. വഖ്ഫ് പ്രോപ്പർട്ടി പ്രഖ്യാപിക്കുന്നതിന് ഒരാൾ 5 വർഷം മുസ്ലിമായി പ്രാക്ടീസ് ചെയ്യണം, പ്രശ്ന പരിഹാര വേളയിൽ വഖ്ഫ് പ്രോപ്പർട്ടി വഖ്ഫ് ആയി പരിഗണിക്കില്ല, കളക്‌ടർക്ക് നൽകിയ വ്യാപകമായ അധികാരങ്ങൾ എന്നിങ്ങനെയുള്ള വകുപ്പുകളാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നു. മറ്റ് വകുപ്പുകൾക്ക് പ്രശ്നമില്ല.




+ There are no comments
Add yours