ITR സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്
2025-26 സാമ്പത്തിക വർഷത്തെ വരുമാന നികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സ് (CBDT) പുതിയ സമയം നീട്ടൽ അനുവദിച്ചിട്ടില്ല. സമയം പാലിക്കാതെ റിട്ടേൺ സമർപ്പിക്കുന്നവർക്ക് 5 ലക്ഷം രൂപയ്ക്കു മുകളിലെ വരുമാനത്തിനായി *5,000യും, താഴെയുള്ള വരുമാനത്തിനായി 1,000യും പിഴയായി ചുമത്തും. വൈകിയെങ്കിലും ഡിസംബർ 31 വരെ റിട്ടേൺ സമർപ്പിക്കാം. ഉടൻ സമർപ്പിക്കുക.




+ There are no comments
Add yours