കേരള നിയമസഭയുടെ 14-ാം സമ്മേളനം ഇന്ന് ആരംഭിക്കും.

Estimated read time 1 min read

നിയമസഭാസമ്മേളനത്തിന് ഇന്ന് തുടക്കം

15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനം ഇന്ന് ആരംഭിക്കും. ഒക്ടോബർ 10 വരെ 12 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം മൂന്ന് ഘട്ടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യദിവസം വിഎസ് അച്യുതാനന്ദൻ, പിപി തങ്കച്ചൻ, വാഴൂർ സോമൻ എംഎൽഎ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ച് സഭ പിരിയും. ഒമ്പത് ദിവസം ബില്ലുകൾക്കായി മാറ്റിവച്ചിട്ടുണ്ട്.

+ There are no comments

Add yours