പാകിസ്ഥാനെ തകർത്ത് ഇന്ത്യ

Estimated read time 0 min read


പാകിസ്ഥാനെ തകർത്ത് ഇന്ത്യ

ഏഷ്യാ കപ്പിൽ തുടർച്ചയായി രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ പാകിസ്ഥാനെയാണ് ഇന്ത്യ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്‌് പാകിസ്ഥാൻ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. 31 റൺസ് നേടിയ അഭിഷേക് ശർമ ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. നേരത്തെ കുൽദീപ് യാദവ് 3 വിക്കറ്റും ബുമ്ര 2 വിക്കറ്റും വീഴ്ത്തിയാണ് പാകിസ്ഥാനെ ചെറിയ സ്കോറിൽ ഒതുക്കിയത്.

+ There are no comments

Add yours