ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരത്തെ  അഭിനന്ദിച്ച് പ്രധാനമന്ത്രി

Estimated read time 1 min read

മീനാക്ഷിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ലിവർപൂളിൽ നടന്ന 2025 ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 48 കിലോ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം മീനാക്ഷിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ‘ലിവർപൂളിൽ നടന്ന ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ അതുല്യ പ്രകടനത്തോടെ സ്വർണം നേടിയ മീനാക്ഷിയിൽ അഭിമാനമുണ്ട്. അവരുടെ വിജയവും ആത്മവിശ്വാസവും ഇന്ത്യൻ താരങ്ങൾക്ക് പ്രചോദനമാണ്. വരാനിരിക്കുന്ന മത്സരങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.’ മോദി കുറിച്ചു.

+ There are no comments

Add yours