ഉർവശിക്ക് ഇഡി നോട്ടീസ്
നടി ഉർവശി റൗട്ടേലയോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് എൻഫോഴ്സസ്മെന്റ്റ് ഡയറക്ടറേറ്റ്. 1xBet എന്ന വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി അഭിനേതാക്കളെയും ക്രിക്കറ്റ് താരങ്ങളെയും ഇഡി ചോദ്യംചെയ്‌തിരുന്നു. ഡൽഹിയിലെ ഇഡി ഓഫീസിൽ ചൊവ്വാഴ്‌ചയാണ് ഉർവശി ഹാജരാകേണ്ടത്.




+ There are no comments
Add yours