എയിംസ് വരേണ്ടത് ഇവിടെ.. ഇല്ലെങ്കിൽ…തൃശൂർ കോർപ്പറേഷൻ തന്നാൽ വികസനം

Estimated read time 1 min read

സർക്കാർ തടഞ്ഞാൽ സമരത്തിനിറങ്ങുമെന്ന് സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘ആലപ്പുഴയുടെ ദുരിതാവസ്ഥയ്ക്ക് എയിംസ് പരിഹാരമാകും. ആലപ്പുഴയിൽ സർക്കാർ തടസം നിന്നാൽ തൃശൂരിലേക്ക് ആവശ്യപ്പെടും. അവിടെയും തടസം നിന്നാൽ ഞാൻ സമര രംഗത്തിറങ്ങും. തൃശൂർ കോർപ്പറേഷൻ തന്നാൽ വികസനം ഉറപ്പാക്കും. തൃശൂരിൽ പദ്ധതികൾക്ക് ഫണ്ട് ഉറപ്പുനൽകിയിട്ടും പദ്ധതികൾ സമർപ്പിച്ചിട്ടില്ല’: സുരേഷ് ഗോപി പറഞ്ഞു.

+ There are no comments

Add yours