സ്വർണ വില വീണ്ടും കൂടി

Estimated read time 0 min read

സ്വർണ വില വീണ്ടും കൂടി

സംസ്ഥാനത്ത് ഇന്ന് 160 രൂപയുടെ വർധനയോടെ 81,040 രൂപയിലേക്ക് സ്വർണ വിലയെത്തി. ഗ്രാമിന് 20 രൂപ വർധിച്ച് 10,130 രൂപയായി. ഇന്നത്തെ സ്വർണ വിലയിൽ ഒരു പവന്റെ സ്വർണാഭരണം വാങ്ങാൻ ചുരുങ്ങിയത് 92,000 രൂപ നൽകണം. 10 ശതമാനം പണിക്കൂലിയുള്ള ആഭരണത്തിന്റെ വിലയാണിത്. ഈ ആഴ്‌ച വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ നിരക്കിന് ശേഷം സ്വർണ വിലയിൽ അടുത്ത ചലനമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

+ There are no comments

Add yours