ബ്രസീൽ തോറ്റു
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബൊളീവിയക്കെതിരെ ബ്രസീലിന് തോൽവി. ഒരു ഗോളിന്റെ വിജയമാണ് ബൊളീവിയ നേടിയത്. പെനാൽട്ടിയിലൂടെ അടച്ച ഗോളിലാണ് ബൊളീവിയ വിജയിച്ച് കയറിയത്. തോൽവിയോടെ ബ്രസീൽ കോൺമെബോൾ യോഗ്യതാ പട്ടികയിൽ 5-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ജയത്തോടെ ബൊളീവിയ ലോകകപ്പ് കളിക്കാനുള്ള സാധ്യത നിലനിർത്തി.
2009ന് ശേഷം ആദ്യമായാണ് ബൊളീവിയൻ ടീം ബ്രസീലിനെ തോൽപ്പിക്കുന്നത്.




+ There are no comments
Add yours