ബുള്ളറ്റ് ലേഡി അറസ്റ്റിൽ

Estimated read time 1 min read

ബുള്ളറ്റ് ലേഡി അറസ്റ്റിൽ

ലഹരി മരുന്ന് വിൽപ്പന നടത്തിയതിന് ബുള്ളറ്റ് ലേഡി എന്ന് അറിയപ്പെടുന്ന പയ്യന്നൂർ സ്വദേശി നിഖില അറസ്റ്റിൽ. ബംഗളൂരുവിൽ നിന്ന് തളിപ്പറമ്പ് എക്സൈസ് സംഘമാണ് നിഖിലയെ പിടികൂടിയത്. മെത്താഫെറ്റമിൻ, കഞ്ചാവ് എന്നിവയുമായി പലതവണ നിഖില പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്നതുകൊണ്ട് നിഖില,’ബുള്ളറ്റ് ലേഡി’ എന്നാണ് അറിയപ്പെട്ടിരുന്നത്.

+ There are no comments

Add yours