99 രൂപ ഓഫർ..ജനം ഇരച്ചെത്തി…കോഴിക്കോട് കടയിലെ ഗ്ലാസ് തകർന്ന് അപകടം

Estimated read time 0 min read

ഓഫർ കണ്ട് ജനം ഇരച്ചെത്തി; കടയിലെ ഗ്ലാസ് തകർന്ന് അപകടം

വിലക്കുറവെന്ന് കേട്ടാൽ ഇരച്ചുകയറുന്നവരാണ് മലയാളികൾ. കോഴിക്കോട് നാദാപുരത്ത് ഓഫർ വെച്ച കടയിൽ തിരക്ക് കൂടി അപകടം. ഏതെടുത്താലും 99 രൂപ എന്ന ഓഫർ വച്ചതോടെ ബ്ലാക്ക് എന്ന വസ്ത്ര ശാലയുടെ ഗ്ലാസ് തകർന്ന് വീഴുകയായിരുന്നു. വടകര സ്വദേശികളുടെ ബ്ലാക്ക് എന്ന കടയാണിത്. അപകടത്തിൽ 10ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 3 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

+ There are no comments

Add yours