സർക്കാർ ആശുപത്രിയിൽ ഐസിയുവിലായിരുന്ന നവജാതശിശുക്കളെ എലി കടിച്ചു, ഒരു കുഞ്ഞ് മരിച്ചു; സംഭവം മധ്യപ്രദേശിൽ
മധ്യപ്രദേശിലെ ഇൻഡോറിലെ ആശുപത്രിയിൽ ഐസിയുവിലായിരുന്ന രണ്ട് നവജാതശിശുക്കളെ എലി കടിച്ചു. കടിയേറ്റ ഒരു കുഞ്ഞ് മരിച്ചു. മരണകാരണം ന്യുമോണിയ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മഹാരാജ യശ്വന്ത്റാവു സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രി വാർഡിലെ പലയിടങ്ങളിലും എലികൾ വിഹരിക്കുന്നതായുള്ള വിഡിയോകളും പുറത്തെത്തിയിട്ടുണ്ട്.
അഫ്ഗാൻ ഭൂകമ്പം: സഹായവുമായി
ഐസിയുവിലായിരുന്ന നവജാതശിശുക്കളെ എലി കടിച്ചു, കുഞ്ഞ് മരിച്ചു;

+ There are no comments
Add yours