ശബരിമല നട ഇന്ന് തുറക്കും.

Estimated read time 0 min read

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായി ശബരിമല നട ബുധനാഴ്‌ച തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഉത്രാട ദിനമായ സെപ്റ്റംബർ 4ന് രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നടതുറക്കും.

+ There are no comments

Add yours