അന്തരിച്ച നടൻ നവാസിനെതിരെ LICയുടെ പേരിൽ വ്യാജ പ്രചാരണം

Estimated read time 1 min read

അന്തരിച്ച നടൻ നവാസിനെതിരെ LICയുടെ പേരിൽ വ്യാജ പ്രചാരണം

അന്തരിച്ച മലയാള നടൻ നവാസിന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ സഹോദരൻ നിയാസ് ബക്കർ. LICയുടെ 26 ലക്ഷം രൂപ മരണാനന്തര ഇൻഷുറൻസ് ക്ലെയിം ആയി നവാസിന് ലഭിച്ചു എന്ന വ്യാജ പ്രചാരണമാണ് നടക്കുന്നത്. ‘ഞങ്ങൾ ഒന്നിനും വയ്യാത്ത സാഹചര്യത്തിലാണ്. ഒരു ക്ലെയിമും ലഭിച്ചിട്ടില്ല. ഏഴു ലക്ഷം പ്രീമിയം അടച്ച നവാസിന് 26 ലക്ഷം ക്ലെയിം ആയി നൽകിയെന്നാണ് പ്രചാരണം, ഇത് വാസ്തവ വിരുദ്ധമാണ്’ സഹോദരൻ നിയാസ് പറഞ്ഞു.

+ There are no comments

Add yours