‘ഹൈഡ്രജൻ ബോംബ്’ വെളിപ്പെടുത്തുമെന്ന് രാഹുൽ

Estimated read time 1 min read

വോട്ട് ചോരിയെക്കാൾ വലിയ ‘ഹൈഡ്രജൻ ബോംബ്’ വെളിപ്പെടുത്തുമെന്ന് രാഹുൽ

വോട്ടർ അധികാർ യാത്രയുടെ സമാപന ദിനത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. വോട്ട് ചോരി വെളിപ്പെടുത്തൽ മാത്രമല്ല, ഇനിയും ഗുരുതരമായ വിവരങ്ങൾ പുറത്തുവരാൻ പോകുന്നു എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഹൈഡ്രജൻ ബോംബ് എന്നാണ് അതിന്റെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ആ വെളിപ്പെടുത്തലിന് ശേഷം പ്രധാനമന്ത്രിക്ക് മുഖം ഉയർത്തി രാജ്യത്തെ അഭിമുഖീകരിക്കാൻ സാധിക്കില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

+ There are no comments

Add yours