വിഎസിന് ആദരമർപ്പിച്ച് ഓണ പൂക്കളം
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആദരമർപ്പിച്ച് ഓണ പൂക്കളം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസിലാണ് ഈ പൂക്കളം ഒരുക്കിയത്. ‘ഇത്തവണത്തെ ഓണത്തിന് എന്റെ ഓഫീസിൽ ഒരുക്കിയ പൂക്കളം. സഖാവ് വിഎസ് അച്യുതാനന്ദൻ എന്ന അതുല്യനായ നേതാവിന്റെ ചിത്രം പൂക്കളമായി ഒരുക്കിയാണ് ഞങ്ങൾ അദ്ദേഹത്തിന് സ്നേഹാദരങ്ങൾ അർപ്പിച്ചത്’ എന്ന് കുറിച്ച് മന്ത്രി ചിത്രങ്ങൾ FBയിൽ പങ്കുവച്ചിട്ടുണ്ട്.


+ There are no comments
Add yours