അമീബിക് മസ്ത‌ിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന 3 മാസം പ്രായമായ കുഞ്ഞും മരണത്തിന് കീഴടങ്ങി.

Estimated read time 0 min read

അമീബിക് മസ്‌തിഷ്‌ക ജ്വരം; വീണ്ടും മരണം

അമീബിക് മസ്ത‌ിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന 3 മാസം പ്രായമായ കുഞ്ഞും മരണത്തിന് കീഴടങ്ങി. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിനി ഇന്നലെ മരിച്ചിരുന്നു. തൊട്ട് പിന്നാലെയാണ് ഇപ്പോൾ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുന്നത്. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. രോഗബാധിതനായ കുഞ്ഞ് 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു

+ There are no comments

Add yours