വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു
വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ വിപണന കമ്പനികൾ.
വാണിജ്യ സിലിണ്ടർ വില 51 രൂപ 50 പൈസയാണ് കുറച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1580 രൂപയാണ്.
അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു

+ There are no comments
Add yours