ആട് 3 വരാർ…

Estimated read time 0 min read

ആട് 3 വരുന്നു മക്കളെ; തീയതി പുറത്തു വിട്ടു

ആരാധകർ വാനോളം പ്രതീക്ഷയിൽ കാത്തിരിക്കുന്ന ആട് 3യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 മാർച്ച് 19ന് റിലീസ് ചെയ്യുമെന്നാണ് അറിയിപ്പ്. മൂന്ന് കാലഘട്ടങ്ങളിലെ ആട് സിനിമ ഉൾപ്പെടുത്തിയ പോസ്റ്റർ വലിയ ചർച്ചയായിട്ടുണ്ട്. ആദ്യ രണ്ട് ഭാഗങ്ങളും ജനഹൃദയങ്ങളിൽ ഇടം നേടിയതിനാൽ, പാപ്പൻ്റേയും സംഘത്തിന്റേയും മൂന്നാം വരവിനായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്

+ There are no comments

Add yours