ആപ്പിൾ പുതിയ ഐഫോൺ 17 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു.
സെപ്റ്റംബർ 9 ന് അമേരിക്കയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിലാണ് ഐഫോൺ 17 സീരീസ് ഫോണുകൾ അവതരിപ്പിക്കുക.
ഐഫോൺ 17 സീരീസിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ 17 എയർ എന്നിവയാണ് ഉൾപ്പെടുന്നത്. ഇന്ത്യയിൽ സെപ്റ്റംബർ 19 ന് വിൽപ്പന ആരംഭിക്കും. സെപ്റ്റംബർ 12 ന് പ്രീ-ഓർഡറുകൾക്ക് തുടക്കമാകും.


+ There are no comments
Add yours