മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവ്വത്തിൻ്റെ ട്രെയിലർ പുറത്ത്.

Estimated read time 1 min read

കുടുംബചിത്രവുമായി ലാലേട്ടൻ; പുതിയ വീഡിയോ

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമായ ഹൃദയപൂർവ്വത്തിൻ്റെ ട്രെയിലർ പുറത്ത്. ഒരു പക്കാ ഫൺ ഫാമിലി ചിത്രമാണ് ഹൃദയപൂർവ്വം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രത്തിൽ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കയ്യടി നേടുമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ഓഗസ്റ്റ് 28 ന് ഓണം ဂါലീ സായി ട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.

+ There are no comments

Add yours