സീറ്റിനെച്ചൊല്ലി രണ്ട് യുവതികൾ  മെട്രോയിൽ തമ്മിൽ തല്ലി സ്ത്രീകൾ: വീഡിയോ വൈറൽ

Estimated read time 1 min read

മെട്രോയിൽ തമ്മിൽ തല്ലി സ്ത്രീകൾ: വീഡിയോ

അടിയും ബഹളവും മറ്റ് സംഭവങ്ങളുമായി എന്നും സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒന്നാണ് ഡൽഹി മെട്രോ. വീണ്ടും അത് ആവർത്തിച്ചിരിക്കുന്നു. സീറ്റിനെച്ചൊല്ലി രണ്ട് യുവതികൾ തമ്മിൽ വഴക്കുണ്ടായി. മുടി പിടിച്ചും പരസ്‌പരം ഇടിച്ചും അവർ വഴക്കുണ്ടാക്കാൻ തുടങ്ങി. ആളുകൾ സംഭവം വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടു. ‘ഡൽഹി മെട്രോ ഒരിക്കലും നിരാശപ്പെടുത്തില്ല’ എന്നും ‘എപ്പോഴും രസകരം’ എന്നും പറഞ്ഞ് നെറ്റിസൺമാർ വീഡിയോ വൈറലാക്കി.

+ There are no comments

Add yours