അവസാനിക്കാത്ത റീൽ ഭ്രാന്ത്; യൂട്യൂബറിന് ദാരുണാന്ത്യം, VIDEO
ഇൻസ്റ്റയിലും യൂട്യൂബിലും കൂടുതൽ ലൈക്കുകളും വ്യൂസും ലഭിക്കാൻ ജീവൻപോലും കളയാൻ ഇന്ന് പലരും തയ്യാറാണ്. അത്തരത്തിലൊരു ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചിരിക്കുന്നത്. 574 അടി ഉയരമുള്ള ഡുഡുമ വെള്ളച്ചാട്ടത്തിന്റെ നടുവിൽ നിന്ന് VIDEO എടുക്കുന്ന യൂട്യൂബർ സാഗർ അവിടെ കുടുങ്ങുന്നു. സമീപത്തുള്ള ആളുകൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴുകിപോയി. സംഭവത്തിന്റെ VIDEO വൈറലാകുന്നു.
റീൽ ഭ്രാന്ത്; വെള്ളച്ചാട്ടത്തിന്റെ നടുവിൽ നിന്ന് VIDEO.. യൂട്യൂബർക്ക് ദാരുണാന്ത്യം….

+ There are no comments
Add yours