ഡൽഹി മുഖ്യമന്ത്രിക്കെതിരായ ആക്രമണം: പിന്നിൽ പ്രതിയുടെ അമിതമായ മൃഗസ്നേഹമെന്ന് നിഗമനം
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയെ ആക്രമിച്ചതിന് പിന്നിൽ പ്രതിയുടെ അമിതമായ മൃഗസ്നേഹമാണെന്ന് നിഗമനത്തിലേക്ക് അന്വേഷണ സംഘം . പ്രതി രാജേഷ് കിംജി കള്ളക്കടത്ത്, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരായ ആക്രമണം:പിന്നിൽ പ്രതിയുടെ അമിതമായ…..

+ There are no comments
Add yours