10 കോടി രൂപ നൽകി യൂസഫലി
ചെയർമാൻ എംഎ യൂസഫലി.

Estimated read time 1 min read

10 കോടി രൂപ നൽകി യൂസഫലി
ചെയർമാൻ എംഎ യൂസഫലി. വയനാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ കൈമാറി ലുലു ഗ്രൂപ്പ് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് ധനസഹായം.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് യൂസഫലി പണം കൈമാറിയത്. കഴിഞ്ഞ ഓഗസ്റ്റിൽ ഇതേ ആവശ്യത്തിന് 5 കോടി രൂപയും യൂസഫലി നൽകിയിരുന്നു.

+ There are no comments

Add yours