പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്

Estimated read time 1 min read

‘മമ്മൂട്ടി ഈസ് ബാക്ക്, കൂടെ നിന്നവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി’; ഫേസ്ബുക്ക് പോസ്റ്റുമായി ജോർജും ആൻ്റോ ജോസഫും



ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കിൽ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആൻ്റോ ജോസഫ് ഇക്കാര്യം പറഞ്ഞത്. എന്താണ് ആന്റോ ഉദ്ദേശിച്ചതെന്ന് ചിലർക്ക് മനസിലായില്ലെങ്കിലും പോസ്റ്റിന് താഴെ വരുന്ന കമൻ്റുകളിൽ മുഴുവൻ മമ്മൂട്ടിയാണ്. ദൈവമേ നന്ദിയെന്നും ആന്റോ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

+ There are no comments

Add yours