ശ്വേതയോ ദേവനോ? അമ്മയുടെ ഭാരവാഹി തെരെഞ്ഞെടുപ്പ് ഇന്ന്
താര സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പ് ഇന്ന്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സംഘടനാ ഭാരവാഹികൾ രാജിവച്ച് ഒരു കൊല്ലമാകുമ്പോഴാണ് അമ്മ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാവിലെ 10 മണിക്ക് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച് വൈകുന്നേരത്തോടെ ഫലം പ്രഖ്യാപിക്കും. പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും തമ്മിലാണ് മത്സരം. കുക്കു പരമേശ്വരനും രവീന്ദ്രനും ആണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുക
അമ്മയുടെ ഭാരവാഹി തെരെഞ്ഞെടുപ്പ് ഇന്ന്… ശ്വേതയോ ദേവനോ?

+ There are no comments
Add yours