ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി

Estimated read time 1 min read

ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി

79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്‌മൃതി മണ്ഡപത്തിൽ ആദരാഞ്ജലി അർപ്പിച്ചാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ചെങ്കോട്ടയിൽ 96 പേരുള്ള സംഘമാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്. ദേശീയ പതാക ഉയർത്തുന്നതിനിടയിൽ ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തി.

+ There are no comments

Add yours