ഹൈക്കോടതിയിൽ 14കാരിയുടെ ആത്മഹത്യാ ശ്രമം…. കാരണം

Estimated read time 0 min read

കോടതിയിൽ 14കാരിയുടെ ആത്മഹത്യാ ശ്രമം!

മദ്രാസ് ഹൈക്കോടതിയിൽ 14കാരിയുടെ ആത്മഹത്യാ ശ്രമം. അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കാൻ താൽപര്യമില്ലാത്തതിനാൽ പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിൽ പോയി. പിന്നാലെ അച്ഛൻ കുട്ടിയെ കാണാനില്ലെന്ന കേസ് കൊടുത്തു. തുടർന്ന് കേസ് കോടതിയിൽ എത്തിയപ്പോൾ തൽക്കാലം കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി. പിന്നാലെയാണ് കുട്ടി ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. പരിക്കേറ്റ കുട്ടി ആശുപത്രിയിലാണ്.

+ There are no comments

Add yours