പഫ്സിനുള്ളിൽ പാമ്പ്;.. വൈറലായി വീഡിയോ.. ബേക്കറിക്കെതിരെ കേസ്

Estimated read time 0 min read

കൂട്ടികൾ കഴിക്കാനെടുത്ത പഫ്സിനുള്ളിൽ പാമ്പ്;

തെലങ്കാനയിലെ മഹ്ബൂബനഗർ ജില്ലയിലെ ബേക്കറിയിൽ നിന്നു വാങ്ങിയ പഫ്സിനുള്ള ചെറിയ പാമ്പിനെ കണ്ടെന്ന് കേസ്. ജഡ്ചർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയിൽനിന്നു വാങ്ങിയ കറി പഫ്സിലാണ് പാമ്പിനെ കണ്ടെത്തിയത്. ശ്രീസൈല എന്ന യുവതിയാണ് പഫ്സ് വാങ്ങിയത്. വീട്ടിലെത്തി മക്കൾക്കൊപ്പം കഴിക്കാനായി എടുത്തപ്പോഴാണ് പാമ്പിനെ കണ്ടത്. സംഭവത്തിൽ ബേക്കറിക്കെതിരെ പൊലീസ് കേസെടുത്തു

+ There are no comments

Add yours