മാരിയമ്മൻ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയിൽ

Estimated read time 0 min read

നിലമ്പൂർ മാരിയമ്മൻ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയിൽ


നിലമ്പൂർ മാരിയമ്മൻ ദേവീക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്‌ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി സ്വദേശിയായ സതീശനാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിൽ നിന്ന് ഏകദേശം 25,000 രൂപ മോഷണം പോയെന്നാണ് ക്ഷേത്രഭാരവാഹികൾ പൊലീസിന് വിവരം നൽകിയത്.

+ There are no comments

Add yours