മലയാറ്റൂർ ഡിവിഷനുകീഴിനിൽ ആനകൾ കൂട്ടത്തോടെ ചത്ത നിലയിൽ

Estimated read time 0 min read

സംസ്ഥാനത്ത് ആനകൾ കൂട്ടത്തോടെ ചത്ത നിലയിൽ

കനത്ത മഴയെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ ചരിഞ്ഞ അഞ്ച് കാട്ടാനകളുടെ ജഡം കണ്ടെത്തി. മലയാറ്റൂർ ഡിവിഷനുകീഴിലെ കുട്ടംപുഴ ഫോറസ്റ്റ് ഡിവിഷനിൽ രണ്ടുകൊമ്പനാനകളും ഇടമലയാർ റെയ്ഞ്ച് പരിധിയിൽ പിടിയാനയും കുഞ്ഞും വാഴച്ചാൽ ഡിവിഷിന് കീഴിലെ അതിരിപ്പിള്ളി റെയ്ഞ്ചിലെ അയ്യമ്പുഴ സ്റ്റേഷൻ പരിധിയിലെ ആറാം ബ്ലോക്കിൽ ഗർഭിണിയായ ആനയും ആണ് ചരിഞ്ഞത്. പോസ്റ്റ്മോർട്ടത്തിനു ശേഷം ജഡം സംസ്കരിച്ചു.

+ There are no comments

Add yours