5 സീറ്റുകളിൽ ഉജ്വല വിജയം: കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ നിലനിർത്തി SFI
കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ SFI നിലനിർത്തി. 5 ജനറൽ സീറ്റുകളിൽ എസ് എഫ് ഐ വിജയിച്ചു. തുടർച്ചയായി 26-ാം തവണയാണ് എസ്എഫ്ഐ യൂണിയൻ നിലനിർത്തുന്നത്. നന്ദജ് ബാബുവാണ് യൂണിയൻ ചെയർപേഴ്‌സൺ ആയി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയർപേഴ്സൺ എം ദിൽജിത്ത്, വൈസ് ചെയർപേഴ്സൺ. ലേഡി അൽന വിനോദ് എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു




+ There are no comments
Add yours