Prince & Family ആദ്യ വീഡിയോ പുറത്ത്
ദിലീപിനെ നായകനാക്കി നവാഗത സംവിധായകൻ ബിൻ്റോ സ്റ്റീഫൻ ഒരുക്കുന്ന ചിത്രമാണ് Prince & Family. ദിലീപിന്റെ 150-ാം ചിത്രമാണിത്. Magic Framesന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമാണം. The Soul of Prince എന്ന പേരിൽ ചിത്രത്തിന്റെ ആദ്യ വീഡിയോ പുറത്ത് വന്നു. വീഡിയോയിൽ ചിത്രത്തിൻ്റെ തീം മ്യൂസിക്കും അവതരിപ്പിക്കുന്നുണ്ട്. ദിലീപിൻ്റെ അനുജനായി ധ്യാൻ ശ്രീനിവാസനും ചിത്രത്തിലുണ്ട്.


+ There are no comments
Add yours