ആദിവാസി വകുപ്പിൽ ഉന്നതകുലജാതർ വേണം; സുരേഷ് ഗോപി

Estimated read time 1 min read

ആദിവാസി വകുപ്പിൽ ഉന്നതകുലജാതർ വേണം; സുരേഷ് ഗോപി

ആദിവാസി വകുപ്പിൻ്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്നും ബ്രാഹ്മണനോ നായിഡുവോ കൈകാര്യം ചെയ്‌ാലേ ഉന്നമനം ഉണ്ടാകു എന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. MP ആയത് മുതൽ മോദിയോട് ട്രൈബൽ വകുപ്പ് വേണമെന്ന് ആവശ്യപെട്ടിരുന്നു എന്നും സുരേഷ് ഗോപി. ദില്ലിയിൽ പൊതുപരുപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റിൽ കേരളത്തിന് അവഗണനയില്ല കേരളം നിലവിളിക്കുകയല്ല വേണ്ടതെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.

+ There are no comments

Add yours