ഗാർഹിക പീഡനക്കേസ്; യുവതിയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ
യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പ്രഭിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2023 മെയ് മാസത്തിലാണ് വിഷ്‌ണുജയും പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. വിഷ്ണുജയുടെ മരണം ഭർതൃപീഡനം കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.


+ There are no comments
Add yours